25 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കൊല്ലം വെൽഫയർ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലെ ജോയിന്റ് ഡയറക്ടർ സതീഷ് ജോൺ മാണക്കശ്ശേരി. കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, സെറ്റോ സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്.
സർവീസിൽ നിന്ന് വിരമിച്ച കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കൊല്ലം വെൽഫയർ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലെ ജോയിന്റ് ഡയറക്ടർ സതീഷ് ജോൺ മാണിക്കശേരി. കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, സെറ്റോ സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്