ചിറ്റാർ : മണക്കയം ഇടയിലേ ശങ്കരത്തിൽ എം.എച്ച്. സലീമിന്റെ ഭാര്യ ആസിയാമ്മാൾ (65) നിര്യാതയായി. മക്കൾ: നിസാമുദ്ദീൻ, സബിത. മരുമക്കൾ: ഷീജ നിസാം, സൂഫി.