കുന്നന്താനം പുളിന്താനം: രാജമംഗലം ഇ.കെ ഗോപിനാഥപിള്ള (78) നിര്യാതനായി. ഭാര്യ:പുളിന്താനം വേണാട്ട് പൊന്നമ്മ.മക്കൾ: രമേശ് കുമാർ, രാജേഷ് കുമാർ, സിന്ധു.മരുമക്കൾ: മണി, പ്രീതി, ജയചന്ദ്രൻ.