thomas-zachariah
തോമസ് സ്‌കറിയ

സർവീസിൽ നിന്ന് വിരമിച്ച മല്ലപ്പള്ളി തുരുത്തിക്കാട് ബി.എ.എം. കോളേജ് അസോസിയേറ്റ് പ്രൊഫസറും കായിക വിഭാഗം മേധാവിയുമായ പ്രൊഫ. തോമസ് സ്‌കറിയ . മഹാത്മാഗാന്ധി സർവകലാശാല ബോർഡ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ അംഗം, പി.ജി., യു.ജി ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, സി.ബി.സി.എസ്.എസ്. പരീക്ഷയുടെ ഡപ്യൂട്ടി ചെയർമാൻ, സർവകലാശാലയുടെ വിവിധ ടീം സെലക്ഷൻ കമ്മറ്റികളിൽ അംഗം, വിവിധ ടീമുകളുടെ മാനേജർ, ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി - സംസ്ഥാന കമ്മറ്റി അംഗം, സംസ്ഥാന ഹാൻഡ്‌ബോൾ ടീം മാനേജർ, മല്ലപ്പള്ളി പബ്ലിക്‌സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു