അടൂർ : എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ 389-ാം തട്ട പൊങ്ങലടി ശാഖാ ഗുരുക്ഷേത്രത്തിലെ ഒന്നാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും.തന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, അഷ്ടബന്ധക്രിയ, കുംഭേശ കലശാഭിഷകം എന്നിവ ഉണ്ടായിരിക്കും.