കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഓൺലൈൻ ക്ലാസുകൾ മാനേജർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു
കോന്നി: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. മാനേജർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.