02-ob-kuttiyamma
കുട്ടിയമ്മ

തുമ്പമൺ നോർത്ത്: രാമൻചിറ ചിറപടിഞ്ഞാറേൽ ബഥേൽ ഭവനത്തിൽ കുട്ടിയമ്മ (83) നിര്യാതയായി. സംസ്‌കാരം : ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഓമന(മുംബൈ), സോമവല്ലി, ജയന്തി. മരുമക്കൾ : സോമരാജൻ (മുംബൈ), മോഹനൻ, ജോർജ്ജ്.