02-kodukulanji-sndp
കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന പഠനോപകരണ വിതരണം പന്തളം യൂണിയൻ സെക്രട്ടറി ഡോ. ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമി, ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ബൈജു അറുകുഴി, ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർകോണം, ചെങ്ങന്നൂർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എൻ. വിനയചന്ദ്രൻ എന്നിവർ സമീപം.

കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന പഠനോപകരണ വിതരണം എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. മഠാധിപതി ശിവബോധാനന്ദ സ്വാമി, ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി, ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർകോണം, ചെങ്ങന്നൂർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എൻ. വിനയചന്ദ്രൻ എന്നിവർ സമീപം.