02-ob-jolly-varghese
ജോളി വർഗീസ്

കല്ലൂപ്പാറ-പുതുശ്ശേരി: പാറപ്പുറത്ത് അനു വില്ലായിൽ സോജൻ ആന്റണിയുടെ ഭാര്യ ജോളി വർഗീസ് (49) നിര്യാതയായി. സംസ്‌കാരം ഇന്ന്11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: സോജൻ ആന്റണി ചങ്ങനാശേരി തൃക്കൊടിത്താനം ചുണ്ടമണ്ണിൽ കുടുംബാംഗമാണ്. മകൾ -: അനു സോജൻ.