കുറിച്ചിമുട്ടം : ആറന്മുള പഞ്ചായത്ത് കുറിച്ചിമുട്ടം 17-ാം വാർഡ് പാടശേഖറ ഉടമസ്ഥർക്കുള്ള 2019-2020 ലെ പാട്ടത്തുക 5ന് മുമ്പ് കൈപ്പറ്റണം. കരം അടച്ച രസീതും കൊണ്ടുവരണം.