പത്തനംതിട്ട : ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ എ ക്ലാസ്, ബി ക്ലാസ് അംഗങ്ങൾ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും.അംഗങ്ങൾ 10ന് മുമ്പ് സംഘം ഓഫീസുമായി ബന്ധപ്പെടണമെന്ന് തോട്ടുവ മുരളി അറിയിച്ചു.