മല്ലപ്പള്ളി : സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരണി ഹെൽത്ത് സെന്റർ,ദേശ സേവിനി വായനശാല, അങ്കണവാടി പരിസരം തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു.ജില്ലാ കമ്മിറ്റി അംഗം ബാബു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.ബാലചന്ദ്രൻ,പി.ജി. ഹരികുമാർ,പി.ആർ ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.