കോന്നി : സായി ഭവനിൽ പരേതനായ ഡോ. മണിരാജിന്റെ ഭാര്യ വൽസലാകുമാരി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കുടുംബവീടായ വട്ടക്കാവ് കുരിച്ചിറ്റയിൽ. മക്കൾ : വിമൽ രാജ്, വിദ്യാ രാജ്. മരുമകൻ : വിവേക്. സഹോദരൻ : രവി പി.ബി.