അടൂർ സെന്റ് സിറിൾസ് കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മാത്തമാറ്റിക്സ് വിഭാഗം മുൻമേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഡി.സുഷ കേരള സർവകലാശാലാ കൊമേഴ്സ് വിഭാഗം പ്രൊഫസർ ഡോ. പി. എൻ. ഹരികുമാറിന്റെ ഭാര്യയാണ്. അക്ഷയ്, അജയ് എന്നിവർ മക്കളാണ്.