അടൂർ : സെന്റ് സിറിൾസ് കോളേജിൽ മൂന്ന് ഇംഗ്ളീഷ് അദ്ധ്യാപകരുടേയും ഹിസ്റ്ററി,കണക്ക്,ഫിസിക്സ്,കൊമേഴ്സ് വിഷയങ്ങളിൽ ഒന്നു വീതവും ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 1ന് നടക്കുന്ന ഇന്റർവ്യൂവിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.