ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ കൊമേഴ്സ്, സുവോളജി, മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ഹിന്ദി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. www.christiancollege.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ christiancollegeprincipal@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് അപേക്ഷ 15 ദിവസത്തിനകം അയയ്ക്കണം. ഫോൺ: 04792452275.