താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ് വർക്കുകളിലൂടെ വിക്ടേഴ്‌സ് ചാനൽ ലഭ്യമാണ്.

വീഡിയോകോൺ d2h 642
ഡിഷ് ടിവി 642
ഏഷ്യാനെറ്റ് ഡിജിറ്റൽ 411
ഡെൻ നെറ്റവർക്ക് 639
കേരള വിഷൻ 42
സിറ്റി ചാനൽ 116
ടാറ്റ സ്‌കൈ 1899
സൺ ഡയറക്ട് 793

ക്ലാസ് സമയ വിവരം:
+2 ക്ലാസ്: 8.30 am -10.30am (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 07 pm (തിങ്കൾവെള്ളി)

ഒന്നാം ക്ലാസ്: 10.30am -11.00am (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 08 am (ശനി, ഞായർ)

പത്താം ക്ലാസ്: 11 am - 12.30am (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 05.30pm (തിങ്കൾവെള്ളി)

രണ്ടാം ക്ലാസ്: 12.30pm - 01.00pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 09.00am (ശനി), 09.30am (ഞായർ)

മൂന്നാം ക്ലാസ്: 01.pm01.30pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 10.30am (ശനി, ഞായർ)

നാലാം ക്ലാസ്: 01.30pm 02.00pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 11.30am (ശനി), 12.00pm (ഞായർ)

അഞ്ചാം ക്ലാസ്: 02.00pm 02.30pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 12.30pm (ശനി), 01.30pm (ഞായർ)

ആറാം ക്ലാസ്: 02.30pm 03.00pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 02.00pm (ശനി), 02.30pm (ഞായർ)

ഏഴാം ക്ലാസ്: 03.00pm 03.30pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 03.00pm (ശനി), 04.00pm (ഞായർ)

എട്ടാം ക്ലാസ്: 03.30pm 04.30pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 04.30pm (ശനി), 05.00pm (ഞായർ)

ഒൻപതാം ക്ലാസ്: 04.30pm 05.30pm (തിങ്കൾവെള്ളി) & പുനഃസംപ്രേഷണം 07.00pm (ശനി), 07.30pm (ഞായർ)