മല്ലപ്പള്ളി-പരിയാരം: പുള്ളോലിക്കൽ പി.സി. ബാബു (വില്ലീസ്-62) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് പരിയാരം ചർച്ച് ഓഫ് ഗോഡിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ : രാജി, റജീന, സൗമ്യ.
മരുമക്കൾ: ബെൻസൻ മാത്യു, വിപിൻ എ.വി, വിനീത് വിജയൻ.