മലയാലപ്പുഴ : ഇലക്കുളം പാറയിൽ വിക്രമൻ (65) നിര്യാതനായി. സംസ്‌കാരം നാളെ പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: വിപിൻ, വിനീത. മരുമക്കൾ: സ്വാതി, ദീപു.