ഓമല്ലൂർ: ഐമാലി ഈസ്റ്റ് വാഴുവേലിൽക്കാട്ടിൽ ഗൗരികുട്ടിയമ്മ (85) നിര്യാതയായി.സംസ്‌കാരം പിന്നീട്. മക്കൾ:ശശിധരൻ നായർ, തങ്കമ്മ. മരുമക്കൾ: വത്സല, സോമൻപിള്ള.