തിരുവല്ല:യുവമോർച്ച മെഗാകാമ്പയിന്റെ ഭാഗമായി മാസ്ക് നിർമ്മാണ മെറ്റിരിയൽ കളഷൻ ജില്ലാതല ഉദ്ഘാടനം തിരുവല്ല ശ്രീലക്ഷ്മി ടെസ്റ്റയിൽസ് ഉടമകളായ പ്രസാദ്,അയ്യപ്പൻ എന്നിവരിൽ നിന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ ഹരീഷ് ഏറ്റുവാങ്ങി.ബി.ജെ.പി സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം,ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതീഷ്, ജില്ലാ ട്രഷറർ ഹരി നീർവിളാകം,മണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ,വൈസ് പ്രസിഡന്റ് രാജീവ്‌ പരിയാരത്ത്മല എന്നിവർ പങ്കെടുത്തു.