പത്തനംതിട്ട ; റബർ വിലയിടിവും ലോക് ഡൗണും കാരണം ദുരിതമനുഭവിക്കുന്ന റബർ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ദേശീയ റബർ കർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ, സെക്രട്ടറി രവീന്ദ്രവർമ്മ അംബാനിലയം, അബ്ദുൾകലാം ആസാദ്, സാബു, കെ. സാമുവൽ എന്നിവർ പ്രസംഗിച്ചു.