കൊടുമൺ :പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടുമൺ പബ്ലിക് മാർക്കറ്റിലെ വിഭവങ്ങളിൽ നിന്ന് ഗേറ്റ് ഫീസ്,മാട്ടിറച്ചി വ്യാപാരം,ഒറ്റത്തേക്ക് മാർക്കറ്റിലെ മത്സ്യാദി വിഭവങ്ങളിലെ ഗേറ്റ് ഫീസ്,മാട്ടിറച്ചി വ്യാപാരം എന്നിവ നടത്തുന്നതിന് 2020 ജൂൺ 8ന് കൊടുമൺ പഞ്ചായത്ത് ഓഫീസിൽ വച്ച് ലേലം ചെയ്തുകൊടുക്കുന്നതാണെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.ഫോൺ: 0434-285225