03-sob-chinnamma
ചിന്നമ്മ

തിരുവല്ല: കാവുംഭാഗം മറ്റത്തിൽ കിഴക്കേതിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതി, ഗോപാലകൃഷ്ണൻ (നഗരസഭ, തിരുവല്ല), സതീശൻ, വിലാസിനി, സദാനന്ദൻ,
മരുമക്കൾ: ഗോപാലകൃഷ്ണൻ, ഗീത, സിനി, പരേതരായ രത്നമ്മ, രാജശേഖരൻ .