03-sob-vilasini-divakaran
വിലാസിനി ദിവാകരൻ

അത്തിക്കയം : കൈയ്യാലക്കകത്ത് പരേതനായ കെ.കെ. ദിവാകരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ) ഭാര്യ വിലാസിനി ദിവാകരൻ (68-മുൻ ഗ്രാമപഞ്ചായത്തംഗം നാറാണംമൂഴി) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഷീനാ എസ്. കുമാർ, ബിന്ദു ബിജു, ദിലീപ് കുമാർ. മരുമക്കൾ: സതികുമാർ, ബിജു വി.ബി., സൗമ്യ ദിലീപ്.