03-av-anandaraj
പന്തളം യൂണിയനിലെ മാമ്മൂട് ശാഖാ ഗുരുക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്‌കോവിഡ് ദുരിതബാധിതർക്ക് വിതരണം ചെയ്യുവാനുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ലെഫ്റ്റനന്റ്‌കേണൽ സുരേഷ് കുമാറിൽ നിന്നും യൂണിയൻ സെക്രട്ടറിഡോ.ഏ.വി. ആനന്ദരാജ് ഏറ്റുവാങ്ങുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, പന്തളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌രേഖാ അനിൽ, സുരേഷ് മുടിയൂർക്കോണം, ലളിത, അനിൽ കുമാർ തുടങ്ങിയവർ സമീപം.

ലോക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മാമ്മൂട് ശാഖാ ഗുരുക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്‌ ലെഫ്റ്റനന്റ്‌കേണൽ സുരേഷ് കുമാറിൽ നിന്ന് യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഏറ്റുവാങ്ങുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, പന്തളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രേഖാ അനിൽ, സുരേഷ് മുടിയൂർക്കോണം, ലളിത, അനിൽ കുമാർ തുടങ്ങിയവർ സമീപം.