03-sob-gopakumaran-nair
ഗോപകുമാരൻ നായർ

കൈപ്പട്ടൂർ : പുന്നയ്ക്കാട്ടുമണ്ണിൽ വീട്ടിൽ ഗോപകുമാരൻ നായർ (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ.എം. കെ.ജയന്തി
മകൾ-ഗോപിക . സഞ്ചയനം ഏഴിന് രാവിലെ 9 ന്.