പന്തളം: മുടിയൂർക്കോണം സംഗമം ഇടയാടി തെക്കേതിൽ ഇ.കെ. സുകുമാരൻ ( റിട്ട.ഫാം സൂപ്രണ്ട് കേരള ആഗ്രികൾച്ചർ യൂണിവേഴ്സിറ്റി, തൃശൂർ- 67 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ
ഭാര്യ : ശ്യാമള സുകുമാരൻ ( റിട്ട. സബ് ഡിവിഷണൽ എൻജിനിയർ ബി.എസ് എൻ.എൽ ), മക്കൾ : സുബിൻ , സുജിൻ . മരുമക്കൾ : ദർശന, അശ്വതി. സഹോദരങ്ങൾ : ഇ.കെ. സുരേന്ദ്രൻ (റിട്ട. ബാങ്ക് മാനേജർ ഐ.ഒ ബി), ഇ.കെ സുധാകരൻ (ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പത്തനംതിട്ട ), എം.ജി. മുരളിധരൻ (ഓവർസിയർ പന്തളം നഗരസഭ) , പരേതനായ എം ജി സജി കുമാർ ( എക്‌സൈസ്, റാന്നി ), കെ. രാധാമണി ( മാവേലിക്കര ), കെ.രമണി ( കാരക്കാട് ). സഞ്ചയനം ഞായർ രാവിലെ 9 ന്.