03-sob-savithri
സാവിത്രി

തടിയൂർ : കടയാർ പടിഞ്ഞാറേചരുവിൽ ശിവദാസന്റെ ഭാര്യ സാവിത്രി (59) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : ശ്രീജിത്ത്. മരുമകൾ: അനീഷ. സഞ്ചയനം : അഞ്ചിന്