പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി/വർഗ വിഭാഗക്കാർക്ക് പഠന സൗകര്യം ഒരുക്കണമെന്ന് കേരള ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ ആവശ്യപ്പെട്ടു.സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം.ഇൗ ആവശ്യങ്ങളുന്നയിച്ച് പട്ടിജാതി/വർഗ ഒാഫീസിന് മുന്നിൽ ധർണ നടത്തും.