പത്തനംതിട്ട: എം.എസ്.മധു രചിച്ച കാക്കാരശി നാടകം കാഴ്ചയുള്ള കാക്കാൻ നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു.എ.കെ ശ്രീനിവാസൻ, എം.ആർ.സി നായർ, സി.ജി തമ്പി,ശ്രീകാന്ത്,എം.എസ്.മധു എന്നിവർ പങ്കെടുത്തു.