vasu
കെ. വാസുദേവൻ

അടൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. സീനിയർ ഗ്രേഡ് ലൈബ്രറേറിയനും കേരളകൗമുദി കോഴിക്കോട് യൂണിറ്റ് മുൻ ലേഖകനുമായിരുന്ന നെല്ലിമുകൾ മുണ്ടപ്പള്ളി പ്രശാന്തിയിൽ കെ. വാസുദേവൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ജയശ്രീ.(പി.ഡബ്ല്യു. ഡി. സീനിയർ ഡിവിഷൻ അക്കൗണ്ടന്റ് സൂപ്രണ്ട്, പത്തനംതിട്ട) മക്കൾ : ജയമോഹൻ, വിവേക്, വിനീത്, ദേവിക.