ഇടത്തിട്ട : ഉടയാന്റെകിഴക്കേതിൽ (തെങ്ങുവിളയിൽ) എം.ബി. രാജഗോപാലൻ നായർ (55) അബുദാബിയിൽ നിര്യാതനായി.. ഭാര്യ : ലിനി നായർ. മക്കൾ: അലിൻ രാജ്, നിമിൽ രാജ്. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ.