വള്ളംകുളം: കെഎസ്ആർടിസി മുൻ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ നന്നൂർ ഇടക്കല്ലൂരിൽ പരേതനായ ഇ.ടി.ഇടുക്കിളയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ76) നിര്യാതയായി . വള്ളംകുളം പേങ്ങാട്ടിൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: ജയിംസുകുട്ടി (യുഎസ്), ജോസുകുട്ടി (ഖത്തർ), ജെസി (ബംഗ്ലുര്), ബിനോയി ഇടക്കല്ലൂർ (കെഎസ്ആർടിസി ഇൻസ്‌പെക്ടർ തിരുവല്ല, ഐപിസി സഭാ കൗൺസിൽ അംഗം). മരുമക്കൾ: സുനിത, മേഴ്സി, മിനി, പോൾ വർഗീസ്, റെയ്ന.