03-sob-susamma-titus
സൂസമ്മ ടൈറ്റസ്

തുരുത്തിക്കാട്: ചേന്നങ്കരി കൊല്ലംപറമ്പിൽ പുത്തൻവീട്ടിൽ റവ.കെ.ജെ.ടൈറ്റസിന്റെ ഭാര്യ സൂസമ്മ ടൈറ്റസ് (ലെനി 65) നിര്യാതയായി.സംസ്‌കാരം നാളെ 11ന് തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. കോലത്ത് കോയ്ക്കമണ്ണിൽ കുടുംബാംഗമാണ്.മകൻ:ഡ്യൂൻ.