വള്ളിക്കോട് : പഞ്ചായത്തിലെ നിർദ്ധനരായ 1 മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനത്തിനായി വള്ളിക്കോട് പഞ്ചായത്തിലെ താമസക്കാരായ ഒന്നിലധികം ടിവി സ്വന്തമായുള്ളവർ/വാങ്ങി നൽകുവാൻ തയാറുള്ളവർ/ഉപയോഗിക്കാതെ വച്ചിരിക്കുന്ന ലാപ്‌ടോപ്പ് ഉള്ളവർ/ സ്മാർട്ട് ഫോൺ ഉള്ള സന്മനസുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് അിയിച്ചു. ഫോൺ : 9496042678