പത്തനംതിട്ട : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അദ്ധ്യയന പരിപാടിയായ ഫസ്്റ്റ് ബെൽ ക്ലാസുകൾ നടത്തുന്നതിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. രക്ഷിതാക്കൾ 9446113334, 828104026, 3468-2333161 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.