കോഴഞ്ചേരി: ബി.ജെ.പിയുടെ കാർഷിക മേഖലയിലെ ഉപഘടകമായ കർഷക മോർച്ച ജില്ലാ കമ്മിറ്റിക്ക് അംഗീകാരമായി. ലോക് ഡൗണിനെ തുടർന്ന് കമ്മിറ്റിയുടെ അംഗീകാരം നീണ്ടു പോവുകയായിരുന്നു.
ഭാരവാഹികൾ: പേര്,നിയോജക മണ്ഡലം,സ്ഥാനം എന്ന ക്രമത്തിൽ.അജയകുമാർ വി.ആർ വല്ലുഴത്തിൽ, ആറന്മുള, (പ്രസിഡന്റ്) ,ദിനേശ് എം.ഡി ,തിരുവല്ല,(ജനറൽ സെക്രട്ടറി), ടി.എൻ ചന്ദ്രശേഖരൻ,റാന്നി,(സെക്രട്ടറി),അശോക് കുമാർ നെടുമ്പ്രം,തിരുവല്ല (സെക്രട്ടറി),ശ്യാംതട്ടയിൽ,അടൂർ (വൈസ് പ്രസിഡന്റ്),അഗസ്റ്റിൻ ജോസഫ്,റാന്നി (വൈസ് പ്രസിഡന്റ്).