04-sob-pn-samuel
പി.എൻ.ശാമുവേൽ

തിരുവല്ല: കാരയ്ക്കൽ പൂച്ചമാലിൽ പുത്തൻവീട് പി.എൻ ശാമുവേൽ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വേങ്ങൽ കുറ്റിശ്ശേരിൽ കുടുംബാംഗം അമ്മിണി. മക്കൾ: പ്രസാദ് ,സജി (ബഹ്രിൻ), ലിസ്സി . മരുമക്കൾ: കൊച്ചുമോൾ, ജോളി (ബഹ്രിൻ), അച്ചൻകുഞ്ഞ്.