തിരുവല്ല: കിഴക്കൻ മുത്തൂർ അമ്മാനുർ വീട്ടിൽ പരേതനായ കെ.പി. ചന്ദ്രശേഖരപണിക്കരുടെ ഭാര്യ ശാന്തകുമാരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. തടിയൂർ വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. ലീലാമോഹൻ, വിജയകുമാരി (എൽ.ഐ.സി ഏജന്റ്, തിരുവല്ല), ഗീതാ, ജയചന്ദ്രൻ (ദുബായ്). മരുമക്കൾ:മോഹനൻ (ആഞ്ഞിലിത്താനം ), പ്രസന്നകുമാർ (ചുമത്ര ), നന്ദകുമാർ (ആറ്റിങ്ങൽ ), ശ്രീജ (കുറ്റൂർ ),