കൂടൽ: കൂടൽ സ്റ്റേഡിയം ജംഗ്ഷന് സമീപം അനീഷ്ഭവനിൽ ബാബുവിന്റെ ഭാര്യ ലൗസി (43) നിര്യാതയായി.. സംസ്‌കാരം ഇന്ന് 10 ന് കൂടൽ ഗാന്ധി ജംഗ്ഷൻ സെന്റ് ജൂഡ് പള്ളിയിൽ. മക്കൾ: അനീഷ്, ലിയൂഷ്.