അടൂർ : നാളെ രാവിലെ പത്തിന് മിത്രപുരം കസ്തുർബഗാന്ധിഭവനിൽ ഗാന്ധിഭവൻ ഐ. ആർ. സി. എ യുടെയും കസ്തുർബാ ഗാന്ധിഭവൻ ഓൾഡേജ് ഹോമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്‌തും തൈകൾ നട്ടും പരിസ്ഥിതി ദിനം ആചരിക്കും.