നീർവിളാകം: പേരങ്ങാട് ശ്രീമന്ദിരം വീട്ടിൽ സി.കെ.കുഞ്ഞുകുഞ്ഞ് (75 - (റിട്ട. ഹെഡ് മാസ്റ്റർ, ചെങ്ങന്നൂർ ജെ ബി എസ് എൽ പി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് വിട്ടുവളപ്പിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: തുഷാര, ബിന, പരേതനായ രാമചന്ദ്രൻ.