തണ്ണിത്തോട്: അഞ്ചുകുഴിയിൽ പുതുവേലിൽ രവി (ശശാങ്കൻ-63) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മകൾ: നിളപത്മ, സിമി. മരുമകൻ: സഞ്ജു.