04-sob-bhaskarakurup
ഭാസ്‌കരക്കുറുപ്പ്

തെങ്ങമം : തോട്ടുവ ഉഷസിൽ ഭാസ്‌കരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ : പരേതയായ പൊന്നമ്മയമ്മ. മക്കൾ: രോഹിണിക്കുട്ടിയമ്മ, ഉദയകുമാർ, ശ്രീകുമാരി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ലതാമണി, മണിയൻ പിള്ള. സംസ്‌കാരം നടത്തി.