പഴകുളം: പഴകുളം കിഴക്ക് മാവിളയിൽ പരേതനായ ബേബിക്കുട്ടിയുടെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. ശൂരനാട് കൊച്ചുപുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ലൈസാമ്മ, മണി, മിനി, സുനി, പരേതനായ ബിനു. മരുമക്കൾ: സജി, ജോൺസൺ, ഷിജു, കുഞ്ഞുമോൻ, ബിന്ദു.