ചെങ്ങന്നൂർ : കീഴ്‌ച്ചേരിമേൽ കുളഞ്ഞിക്കൊമ്പിൽ പരേതനായ മാത്യു കെ. ജോർജ്ജിന്റെ ഭാര്യ മേരി ഫിലിപ്പ് (ലൈസാമ്മ - 75) നിര്യാതയായി. കൊക്കാപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ പകൽ 11 ന് ചെങ്ങന്നൂർ സെന്റ് ആൻഡ്രുസ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആനി ബിനോയ് (തങ്കു), സിന്ധു മറിയം ജോർജ്ജ് (ഡിസയർ ഡോട്ട് കോം ചെങ്ങന്നൂർ). മരുമക്കൾ: ബിനോയ് പയ്യമ്പള്ളിൽ (മല്ലപ്പള്ളി), ജീൻ മാത്യുസ് (ഡിസയർ ഡോട്ട് കോം ചെങ്ങന്നൂർ).