മണ്ണാറക്കുളഞ്ഞി: ലോക പരിസ്ഥിതി ദിത്തോടനുബന്ധിച്ച് എം.എസ്.സി എൽ.പി സ്‌കൂളിന്റെയും ഹരിത സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വൃക്ഷതൈ വിതരണം നടത്തി. കാർട്ടൂണിസ്റ്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്തു.റെജി പ്ലന്തോട്ടം അദ്ധ്യക്ഷതവഹിച്ചു. ജോബി മണ്ണാറക്കുളഞ്ഞി ജയ്‌സി എന്നിവർ പ്രസംഗിച്ചു.