കിടങ്ങന്നൂർ : പറമ്പേത്ത് മലയിൽ പി.എം. ജോർജ്ജിന്റെ ഭാര്യ ശോശാമ്മ ജോർജ്ജ് (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മാ പള്ളിയിൽ. വെട്ടിപ്രം മുണ്ടപ്ലാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, സാബു. മരുമക്കൾ: എൽസി, അമ്പിളി.