ഇലവുംതിട്ട:മെഴുവേലി പഞ്ചായത്തും കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനമായ ഇന്ന് കൃഷി ഭവനിൽ നിന്ന് സൗജന്യമായി ഫലവൃക്ഷത്തൈകൾ നൽകും.കർഷകർ കരമടച്ച രസീതുമായി കൃഷിഭവനിലെത്തി തൈകൾ വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.